Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The City

Thrissur

ക​ന​ത്തമ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്

തൃ​ശൂ​ർ: ഒ​ന്ന​ര​മ​ണി​ക്കൂ​ർ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്.
സ്വ​രാ​ജ് റൗ​ണ്ട്, ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡ്, ഇ​ക്ക​ണ്ട​വാ​ര്യ​ർ റോ​ഡ്, ആ​കാ​ശ​പ്പാ​ത​യ്ക്കു​താ​ഴെ മാ​ർ​ക്ക​റ്റി​നു സ​മീ​പം, ജൂ​ബി​ലി സെ​ക്ക​ൻ​ഡ് ഗേ​റ്റ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി.

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം മു​ത​ൽ ബി​നി ജം​ഗ്ഷ​ൻ​വ​രെ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​ട​ക്കം കു​ടു​ങ്ങി. കാ​ന​ക​ൾ നി​റ​ഞ്ഞൊ​ഴു​കി ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​മെ​ന്ന സ്ഥി​തി​യെ​ത്തി. അ​ശ്വി​നി ജം​ഗ്ഷ​ൻ പ​രി​സ​ര​ത്ത് എ​ട്ടു മോ​ട്ടോ​ർ പ​ന്പു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണു വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യ​ത്.

Latest News

Corehub Up